Awaaz Do

Thursday, August 19, 2010

ഞാനൊരു മൊബൈല്‍ ഭ്രാന്തന്‍!

ഞാനൊരു മൊബൈല്‍ ഭ്രാന്തന്‍:, ഓരോ ഓഫര്‍ ഇറക്കി ഉപഭോക്തകളെ പറ്റിച്ചു കാശുണ്ടാകുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ച ഒരു ഭ്രാന്തന്‍:, ഇപ്പോള്‍ ഞാന്‍ അവതരിച്ചിരിക്കുന്നത് എസ് എം എസ് ഭ്രാന്തനായിട്ടാണ്.... ദിവസം 200 എസ് എം എസ് അയച്ചു എന്റെ മൊബൈല്‍ ഓപ്പറേറ്റര്‍ കമ്പനിയെ മുടിപ്പിക്കുന്നു.... വേറെ പ്രതേകിച്ചു പണിയൊന്നും ഇല്ലാലോ.... അതുകൊണ്ട് ആദ്യമേ പറയാം എന്റെ മൊബൈലില്‍ നിങ്ങള്‍ അറിഞ്ഞോ അറിയാതയോ ഒരു എസ് എം എസ് അയച്ചാല്‍ സംഗതി പോക്കാണ്.... പിന്നെ എസ് എം എസ് ഭ്രാന്തന്‍ നിങ്ങളെ വിടില്ല.... (ഇതൊരു ബുദ്ധിമുട്ടില്ല എന്ന് കരുതുന്നവര്‍ എസ് എം എസ് അയച്ചോളൂ... ഞാന്‍ സത്യത്തില്‍ ഭ്രാന്തന്‍ ഒന്നുമല്ല.... ചുമ്മാ പറഞ്ഞതാ.... പക്ഷെ ലവന്‍മാര്‍ക്ക് ഒരു പണികൊടുകണ്ടേ?അതാണ്.... )

4 comments:

വിജയലക്ഷ്മി said...

mone kollaalo joli.

HAINA said...

നമ്പർ തരൂ

Pranavam Ravikumar said...

Haina Its In My Profile! :-)))

മേല്‍പ്പത്തൂരാന്‍ said...

ഞാൻ ഈ ഭ്രാന്തുകൾ വളരെ ഇഷ്ടപ്പെടുന്നു ,എന്നും രാവിലെ കൊച്ചുരവിയുടെ “മെസേജുകളാണെന്നെ വിളിച്ചുണർത്തുന്നത്,സുഖമുള്ള തൊന്തരവുകൾ,

സ്നേഹമേ നിന്റെ പേരോ “കൊച്ചുരവി”