Awaaz Do

Thursday, December 16, 2010

സ്വാതി സംഗീതോത്സവം 2011

സംഗീത പ്രേമികള്‍ക്ക്, ഇതാ കര്‍ണാടക സംഗീത കച്ചേരി ആസ്വദിക്കാന്‍ അവസരം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതി തിരുനാള്‍ (ഗര്‍ഭ ശ്രീമാന്‍) രാമവര്‍മ്മയുടെ ഓര്‍മയില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സ്വാതി സംഗീതോത്സവം ഈ വര്‍ഷവും നടത്തുന്നു.ഈ വര്‍ഷത്തെ സ്വാതി സംഗീതോത്സവം ജനുവരി 6 മുതല്‍ 12 വരെ കോട്ടയ്ക്കകം കുതിര മാളികയില്‍. എല്ലാ ദിവസവും വൈകുന്നേരം 6 മണിയ്ക്കാണ് കച്ചേരി ആരംഭിക്കുന്നത്..കല, സാഹിത്യം, സംസ്കാരം, സംഗീതം എന്നീ മൂല്യങ്ങളെ വളര്‍ത്തുക എന്നത് കൈവിടാതെ ഇന്നും തിരുവിതാംകൂര്‍ രാജവംശം പ്രവര്‍ത്തിക്കുന്നു എന്നതിനൊരു ഉദാഹരണം കൂടിയാണ് ഈ സംഗീതോത്സവം... പ്രഗല്‍ഭരായ സംഗീത വിദ്വാന്മാരെ ഒരു കുടയ്ക്ക് കീഴില്‍ ഒന്നിച്ചു ലഭിക്കുന്ന ഈ അവസരം പ്രിയപ്പെട്ട സംഗീത പ്രേമികള്‍ ഉപയോഗിക്കണം എന്നൊരു അപേക്ഷ...


സ്വാതി സംഗീതോത്സവം 2011
സ്ഥലം: കുതിര മാളിക കൊട്ടാരം, കിഴക്കേകോട്ട, തിരുവനന്തപുരം, കേരളം
പ്രവേശനം :  സൌജന്യം

6 ജനുവരി 2011 വൈകുന്നേരം 6 മണിയ്ക്ക്

വായ്പ്പാട്ട്: ശ്രീ സഞ്ജയ് സുബ്രമണ്യം,
വയലിന്‍: ശ്രീ എസ് ആര്‍ വിനു,
മൃദംഗം: നാഞ്ചില്‍ ശ്രീ അരുള്‍,
ഘടം: ശ്രീ മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍,
മുഖര്‍ശംഖ്: കോട്ടയം ശ്രീ മുരളി

7 ജനുവരി 2011 വൈകുന്നേരം 6 മണിയ്ക്ക്

വയലിന്‍: ശ്രീ മഹാദേവ ശര്‍മ്മ & ശ്രീമതി എസ് ആര്‍ രാജശ്രീ
മൃദംഗം: ശ്രീ ബി ഹരികുമാര്‍
ഘടം: വൈക്കം ശ്രീ ഗോപാലകൃഷ്ണന്‍


8 ജനുവരി 2011 വൈകുന്നേരം 6 മണിയ്ക്ക്


വായ്പ്പാട്ട്: ശ്രീമതി വിദ്യാ കല്യാണരാമന്‍
വയലിന്‍: കുമാരി കെ പി നന്ദിനി

മൃദംഗം: തിരുവനന്തപുരം ശ്രീ ബാലാജി

ഘടം: ശ്രീ ഉടുപ്പി ശ്രീധര്‍

മുഖര്‍ശംഖ്:  ശ്രീമതി ഭാഗ്യലക്ഷ്മി കൃഷ്ണ


9  ജനുവരി 2011 വൈകുന്നേരം 6 മണിയ്ക്ക്


വായ്പ്പാട്ട്: പ്രിന്‍സ് രാമവര്‍മ
വയലിന്‍: ശ്രീ എസ് വരദരാജന്‍

മൃദംഗം: ശ്രീ സതീഷ്കുമാര്‍
ഘടം: ഡോ. എസ്. കാര്‍ത്തിക്

മുഖര്‍ശംഖ്: പയ്യന്നൂര്‍ ശ്രീ ഗോവിന്ദ പ്രസാദ്

10  ജനുവരി 2011 വൈകുന്നേരം 6 മണിയ്ക്ക്


വായ്പ്പാട്ട്: കുമാരി അമൃത വെങ്കടേഷ്

വയലിന്‍: ഇടപ്പള്ളി ശ്രീ അജിത്ത്
മൃദംഗം: പാലക്കാട് ശ്രീ മഹേഷ്‌ കുമാര്‍
ഘടം: ഡോ. എസ്. കാര്‍ത്തിക്
മുഖര്‍ശംഖ്: പയ്യന്നൂര്‍ ശ്രീ ഗോവിന്ദ പ്രസാദ്



11  ജനുവരി 2011 വൈകുന്നേരം 6 മണിയ്ക്ക്


ഹിന്ദുസ്ഥാനിക് സംഗീതം: പണ്ഡിറ്റ്‌ അജോയ് ചക്രബര്‍ത്തിയും സംഘവും..

12  ജനുവരി 2011 വൈകുന്നേരം 6 മണിയ്ക്ക്


വായ്പ്പാട്ട്: ശ്രീ ആര്‍ കെ പദ്മനാഭാ
വയലിന്‍: ശ്രീ സീ എന്‍ ചന്ദ്രശേഖര്‍  
മൃദംഗം: ശ്രീ ചെലുവരാജ്
ഘടം:  ശ്രീ പി എല്‍ സുധീര്‍


For more information, Visit: 

http://ramavarma.yolasite.com/swathi-sangeethotsav-faqs.php

10 comments:

ജയരാജ്‌മുരുക്കുംപുഴ said...

ellaa vidha aashamsakalum.....

Pushpamgadan Kechery said...

ellam mangalamavatte.
asamsakal...

ശ്രീ said...

:)

ഹംസ said...

ആശംസകള്‍ :)

SUJITH KAYYUR said...

aashamsakal

A said...

wish you the best

nikhimenon said...

puthiya post onnum illallo...

ജെ പി വെട്ടിയാട്ടില്‍ said...

വെരി ഇന്റ്റസ്റ്റിങ്ങ്. വീണ്ടും വരാം ഈ വഴിക്ക്.

ManzoorAluvila said...

nice info..thanks

Ram said...

thanks for the info..

aana onnumae puriyalayae.!!!