Awaaz Do

Thursday, July 8, 2010

ഞാന്‍ എഴുതുന്നു !

എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കുറേ കാര്യങ്ങള്‍, നിങ്ങളുമായി ഇവിടെ ഞാന്‍ പങ്കുവെക്കുന്നു. ഇതൊരു ആത്മകഥയൊന്നുമല്ല.... അതെഴുതാന്‍ മാത്രം എനിക്ക് പ്രായമായില്ല :-)

നിങ്ങളുടെ പ്രതികരണവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്...

പ്രണവം രവികുമാര്‍

2 comments:

ഹംസ said...

welcome

നിരക്ഷരന്‍ said...

സ്വാഗതം. നല്ല നല്ല പോസ്റ്റുകളിലൂടെ ബൂലോകത്തെ നിറഞ്ഞ് നില്‍ക്കുമാറാകട്ടെ.