Awaaz Do

Wednesday, July 21, 2010

മരണമെന്ന സത്യം.....

"ഇന്ന് ബ്ലോഗുലോകത്ത് അലയുമ്പോള്‍ കണ്ടതാണ് മനോജേട്ടന്റെ അച്ഛന്റെ വിയോഗ വിവരം... സത്യം പറഞ്ഞാല്‍ മനോജേട്ടനുമായി എനിക്ക് ഒരു പരിചയവുമില്ല.... എങ്കിലും മരണം എന്ന് പറയുമ്പോള്‍ എന്തോ വല്ലാത്തൊരു വിഷമം......"

ദിനംപ്രതി നാലഞ്ചു ആംബുലന്സിന്റെ ചൂളം വിളി കേള്‍ക്ക്കാറുണ്ട്.... അപ്പോഴെല്ലാം "ആര്‍ക്കും ഒന്നും സംഭവിക്കരുതേ" എന്നെ പ്രാര്‍ത്ഥിക്കുകയുള്ളു.....
ആരായാല്‍ എന്താ മരണം, അതിന്റെ ഒടുവില്‍ മിച്ചം വരുന്നത് "നഷ്ടം, സങ്കടം, കരച്ചില്‍, വിരഹം......"

അത് പാവപെട്ടവനായാല്‍ എന്താ പണക്കാരനായാല്‍ എന്താ? നഷ്ടം നഷ്ടമാണ്.......

"മരണം", അത് വിധിയുടെ കോടതിയില്‍ ജയിക്കും..... അത് നിശ്ചയം.....

"ഇന്ന് നീ.... നാളെ "ഞാന്‍".....

1 comment:

ബഷീർ said...

ശാശ്വതമായ സത്യം മരണം. അതെ കുറിച്ചോർക്കാൻ ജിവിതപാച്ചിലിനിടയിൽ നമുക്ക് സമയമില്ല.